KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ടൗണിലെ ഗാമ കിച്ചണിൽ തീപിടിച്ചു

.

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ ഗാമ കിച്ചണിൽ തീപിടിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് തീപിടിച്ചത്. കിച്ചണിലെ ചിമ്മിനിക്കുള്ളിൽ നിന്നാണ് തീ പടർന്നത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ പിഎമ്മിൻ്റെ നേതൃത്വത്തിൽ തീ അണക്കുകയും ചെയ്തു. SFRO അനൂപ് ബി കെ, FRO മാരായ രതീഷ് കെ എൻ, ഇർഷാദ് പി കെ, രജിലേഷ് സി എം, ഹോംഗാർഡ് അനിൽ കുമാർ, ഷൈജു എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു. 

Share news