KOYILANDY DIARY

The Perfect News Portal

തിക്കോടി തെരുവിലെ എരഞ്ഞിക്കൽ ഗീത (63) നിര്യാതയായി

പയ്യോളി: തിക്കോടി തെരുവിലെ എരഞ്ഞിക്കൽ ചന്ദ്രൻ്റെ ഭാര്യ ഗീത (63)  നിര്യാതയായി. മക്കൾ: നിധീഷ് (സി.ഐ.എസ്.എഫ്. തിരുവനന്തപുരം), ധന്യ. മരുമക്കൾ: ശബരി, ബിജു (പേരാമ്പ്ര).