KOYILANDY DIARY.COM

The Perfect News Portal

 കുറുവങ്ങാട് സമന്വയ ആർട് ഹബ്ബിൽ പ്രവേശനോത്സവം

കൊയിലാണ്ടി: സമന്വയ ആർട് ഹബ്ബിൽ ഇന്ന് (ഒക്ടോബർ 2) വിജയദശമിദിനത്തിൽ പ്രവേശനോത്സവം ആരംഭിക്കും. ചിത്രകല, കീബോർഡ്, അബാക്കസ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. കുറുവങ്ങാട് അക്വഡക്ട് സ്റ്റോപ്പിന് സമീപത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ നേരിട്ടെത്തിയോ 9495150094 എന്ന നമ്പറിലേക്കോ വിളിച്ചാല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്നതാണ്. 
Share news