തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് ഉദ്ഘാടനം ചെയ്തു
.
ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യു.പി. സുരേഷ് ബാബു, സി. ജി രജിൽ കുമാർ, എൻ. രാജൻ, പി. ആർ. രഘൂത്തമൻ, വേണു മുണ്ടോളി, മുഹമ്മദ് നടുപറമ്പിൽ, എൻ.പി. ഹംസ, ഷൈമ പ്രകാശ് എന്നിവർ സംസാരിച്ചു.



