KOYILANDY DIARY.COM

The Perfect News Portal

മൂടാടി, പാലക്കുളം എടക്കണ്ടി ബാബു (53) നിര്യാതനായി

കൊയിലാണ്ടി: മൂടാടി, പാലക്കുളം എടക്കണ്ടി ബാബു (53) നിര്യാതനായി. പരേതനായ സാമിക്കുട്ടിയുടെയും ദേവിയുടെയും മകനാണ്. മക്കൾ: അഭിനവ്, അഞ്ജലി. സഹോദരങ്ങൾ: സുമതി (മേപ്പയൂർ), നിർമ്മല (കടലൂർ), ശോഭന (പയ്യോളി), മനോജൻ.

Share news