KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മൂടാടി മലബാർ കോളജിൽ ഇ.ഡി റെയ്ഡ്

കൊയിലാണ്ടി: മൂടാടി മലബാർ കോളജിൽ ഇ.ഡി റെയ്ഡ്. അൽപ്പ സമയം മുമ്പാണ് എൻഫോഴ്സമെൻ്റ് ഡയറക്ട്രേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ സംഘം കോളജിലെത്തി റെയ്ഡ് ആരംഭിച്ചത്. ജീവനക്കാരെയും കോളജിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും പുറത്ത് വിടാതെ സംഘം റെയ്ഡ് തുടരുകയാണ്,

പല സംഭവത്തിൽ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇന്നലെ മുതൽ നടക്കുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അതിൻ്റെ തുടർച്ചയായണോ, മറ്റ് സാമ്പ്ത്തിക ഇടപാട് അന്വേഷിക്കാനാണോ റെയ്ഡ് എന്ന് വ്യക്തമല്ല. ദുരൂഹത തുടരുകയാണ്.

Share news