നുണപ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പൊതുയോഗം

വടകര: മാധ്യമ–-യുഡിഎഫ് നുണപ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ബഹുജന പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. ടി ജനീഷ് അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ആർ എസ് റിബേഷ്, കെ പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
