കൊയിലാണ്ടി: ജൂൺ 5 ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി DYFI പന്തലായനി ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളിലാട്ട് താഴെ നടന്ന വൃക്ഷതൈ നടീൽ DYFI കൊയിലാണ്ടി സെന്‍ട്രൽ മേഖലാ പ്രസിഡണ്ട് വി എം അജീഷ് ഉദ്ഘാടനം ചെയ്തു. മുൻ മേഖലാ സെക്രട്ടറി വി.എം. അനൂപ്, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.