KOYILANDY DIARY.COM

The Perfect News Portal

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു

തിരുവനന്തപുരം: പൂക്കോട്‌ വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. കെ എസ്‍ അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളജിലെ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്  വകുപ്പിൽ പ്രൊഫസറാണ് ഡോ. അനിൽ. ഗവർണർ സ്വന്തം നിലയിൽ നിയമിച്ച വൈസ്‌ ചാൻസലർ ഡോ. പി സി ശശീന്ദ്രൻ രാജിവെച്ചതോടെ സർവകലാശാല പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരുന്നു.

Share news