KOYILANDY DIARY.COM

The Perfect News Portal

എമ്പുരാന്‍ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

എമ്പുരാന്‍ വിഷയത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എമ്പുരാന്‍ സിനിമയെക്കുറിച്ച് നടക്കുന്നത് ദൗര്‍ഭാഗ്യകരമായ വിവാദം. ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെ മൗലിക അവകാശങ്ങള്‍ ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

Share news