KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നെഫ്രോളജി വിഭാഗത്തിൽ ഡോ: ബിപിൻ ചാർജ്ജെടുക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നെഫ്രോളജി (Nephrology) വിഭാഗത്തിൽ ഡോ: ബിപിൻ. ബി MBBS, MD(Gen. Medicine) MD(IHTM) ചാർജ്ജെടുക്കുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 6.00 മണി മുതൽ 7.30  വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.
.
.
  • കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം  എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.
  • ഡെന്റൽ ക്ലിനിക് ഉൾപ്പെടെ  പതിനേഴ് സ്പെഷ്യാലിറ്റി വിഭാഗങ്ങളും, വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.
.
Contact no: 0496 2994880, 2624700, 9744624700, 9526624700, 9656624700,9061059019
Share news