KOYILANDY DIARY.COM

The Perfect News Portal

ഡോ: അജിത്ബാബുവിന്റെ കഥാ സമാഹാരം ജുഗൽബന്ദി പ്രകാശനം ചെയ്തു.

തിരുവനന്തപുരം: ജുഗൽബന്ദി പ്രകാശനം ചെയ്തു. കേരളീയം പരിപാടിയോടനുബന്ധിച്ച് കേരള അസംബ്ലി അന്താരാഷ്ട്ര പുസ്തകമേളയിൽ ഡോ: അജിത് ബാബുവിന്റെ കഥാ സമാഹാരം ജുഗൽബന്ദി പ്രകാശനം ചെയ്തു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഫാ: സുനിൽ സി. ഇ. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലിന് നൽകി പ്രകാശനം ചെയ്തു. ഫാ. സുനിൽ സി. ഇ, സതി കിഴക്കയിൽ, ഡോ: അജിത് ബാബു, ജലജ പത്മൻ, രാഖി. ആർ. ആചാരി തുടങ്ങിയവർ പ്രസംഗിച്ചു.
Share news