Calicut News എലത്തൂർ ബീച്ചിൽ ഡോൾഫിൻ ചത്തു 1 year ago koyilandydiary കോഴിക്കോട്: എലത്തൂർ ബീച്ചിൽ ഡോൾഫിൻ ചത്തു. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുവയൽ ബീച്ചിലാണ് സംരക്ഷിത ഇനത്തിൽ പെട്ട ഡോൾഫിൻ ചത്ത് അടിഞ്ഞത്. എലത്തൂർ കോസ്റ്റൽ പോലീസ് നടപടികൾ സ്വീകരിക്കുന്നുണ്ട്. Share news Post navigation Previous സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞുNext നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കും; കർശന നടപടിയെന്ന് മന്ത്രി ഗണേഷ് കുമാർ