KOYILANDY DIARY.COM

The Perfect News Portal

മൂടാടി കളരിവളപ്പിൽ ദില്‍ന ഫാത്തിമ (17)

കൊയിലാണ്ടി: മൂടാടി കളരിവളപ്പിൽ ദില്‍ന ഫാത്തിമ (17) നിര്യാതയായി. കാപ്പാട് ഇലാഹിയ ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. പിതാവ്: ഹനീഫ (ഖത്തർ). മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം.
Share news