ചെറുവണ്ണൂർ എടക്കയിൽ ആരങ്ങാട്ട് ദിൽജിത്ത് (42) നിര്യാതനായി

ചെറുവണ്ണൂർ എടക്കയിൽ ആരങ്ങാട്ട് ദിൽജിത്ത് (42) നിര്യാതനായി. (വടകര സൈബർ പോലീസ് സ്റ്റേഷൻ). ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അച്ഛൻ: ദാമോധരൻ. അമ്മ: ശാരദ. ഭാര്യ: ഷിജിന. മക്കൾ: വിനായകൻ, ശ്രിയ. സഹോദരികൾ: ബിന്ദു, ബിനു, ബിനിജ, പരേതയായ ബീന. ഉച്ചയോടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വെക്കും.
