മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ ചെറിയ പുരയിൽ രവി (64) ആണ് മത്സ്യബന്ധനയുടെ കുഴഞ്ഞുവീണു മരിച്ചത്. ഭാര്യ: വിനോദിനി. മക്കൾ: രമ്യ. റനൂപ്. മരുമക്കൾ: ശ്രീജിത്ത്. നിഷ. സഹോദരങ്ങൾ: നാണി. ശ്രീനിവാസൻ പരേതരായ ബാലകൃഷ്ണൻ. സുധാകരൻ. സഞ്ചയനം: ഞായറാഴ്ച
