KOYILANDY DIARY

The Perfect News Portal

നൂറാം വയസ്സിൽ നിര്യാതയായി

ചേമഞ്ചേരി: തുവ്വക്കോട് വടക്കെ മലയിൽ കല്യാണി (100) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ജനത നാരായണൻ (ആർ.ജെ.ഡി പ്രവർത്തക), നാരായണി, ദേവി, ശാന്ത, മാലതി, പരേതനായ കുഞ്ഞിക്കണാരൻ. മരുമക്കൾ: മാധവി, പെരച്ചൻ, ബാലൻ, സീത, പരേതരായ രാജൻ, രാമൻകുട്ടി, സഹോദരങ്ങൾ: ചെറിയേക്കൻ, പെണ്ണൂട്ടി, പരേതരായ ഉണിച്ചിര, ചിരുതക്കുട്ടി, കുട്ട്യാത. സഞ്ചയനം: ശനിയാഴ്ച.