KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ ദേവി (95)

കൊയിലാണ്ടി: പയറ്റുവളപ്പിൽ ദേവി (95) നിര്യാതയായി. ഭർത്താവ്: പരേതനായ തൊണ്ടിരി കുഞ്ഞിക്കണാരൻ. മക്കൾ: വിജയ, മാലതി, കുഞ്ഞികൃഷ്ണൻ, വേലായുധൻ, പരേതനായ കോരപ്പൻ.

Share news