Koyilandy News Obituary മേലൂർ കൊണ്ടംവെള്ളി ശങ്കർ നിവാസിൽ ദേവി (66) നിര്യാതയായി 1 month ago koyilandydiary കൊയിലാണ്ടി: മേലൂർ കൊണ്ടംവെള്ളി, പുതിയോട്ടിൽ, (ശങ്കർ നിവാസിൽ) സദാനന്ദന്റെ ഭാര്യ ദേവി (66) നിര്യാതയായി. മക്കൾ: സ്മിത, രശ്മി (ഗവ. ഹോസ്പിറ്റൽ ലാബ് ടെക്നീഷ്യന്‍ കൊയിലാണ്ടി), സുമേഷ് (ബാംഗ്ലൂർ). മരുമക്കൾ: സുനിൽ (നടുവത്തൂർ), സുധീർ (പയറ്റുവളപ്പിൽ), സുമിത്ര (ബാംഗ്ലൂർ). സഞ്ചയനം. ശനിയാഴ്ച Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾNext ജനാധിപത്യ മഹിളാ അസോസിയേഷന് ആദ്യകാല പ്രവര്‍ത്തക ടി കെ മീനാക്ഷി അമ്മയുടെ 49-ാം ചരമവാർഷികം ആചരിച്ചു