KOYILANDY DIARY.COM

The Perfect News Portal

പുളിയത്താവിൽ ദേവകി അമ്മ (92) നിര്യാതയായി

പൂക്കാട്: പുളിയത്താവിൽ ദേവകി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: മുരളീധരൻ (Rtd. LIC Dev. ഓഫീസർ), സുരേഷ് Rtd. ടീച്ചർ (എടക്കാട് എ എൽ.പി സ്കൂൾ), സുമതി, സുധാകരൻ (റോയൽ ട്രാവൽസ്), രഘുനാഥൻ (Rtd. കേരള വാട്ടർ അതോറിറ്റി), ഹരിഹരൻ (അഭയം സ്കൂൾ).
.
.
മരുമക്കൾ: പ്രഭാകരൻ കിടാവ്, ഷർലി, രമ, ബനിഷ (കൊയിലാണ്ടി ആർട്സ് കോളജ്), വിനീത (ജവഹർ കോളജ് ബാലുശ്ശേരി). സഹോദരങ്ങൾ: രാഘവൻ പി.എസ്.ജി, നാരയണൻ (ലിയോ ഫൈനാൻസ് പുക്കാട്), രാമൻ: വൈദ്യരത്‌നം ഔഷധശാല (പൊയിൽക്കാവ്). പരേതയായ മീനാക്ഷി അമ്മ, ഷൈലജ.
Share news