KOYILANDY DIARY.COM

The Perfect News Portal

കാട്ടിലപീടിക കിണറുള്ളതിൽ ദേവകി (66) നിര്യാതയായി

.

കൊയിലാണ്ടി: കാട്ടിലപീടിക കിണറുള്ളതിൽ ദേവകി (66) നിര്യാതയായി. പരേതരായ ചോയിക്കുട്ടിയുടേയും മാധവിയുടേയും മകളാണ്. സഹോദരങ്ങൾ: ലീല, വസന്ത, പുഷ്പ, പരേതനായ ആനന്ദൻ. 

Share news