ഓഡിറ്റോറിയം സ്കൂളിന് സമർപ്പിച്ച

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ നവീകരിച്ച ഓഡിറ്റോറിയം നഗരസഭ അധ്യക്ഷ സുധാ കിഴക്കേപ്പാട്ട്
സ്കൂളിന് സമർപ്പിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.
.

.
സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.എ. ഇന്ദിര, കൗൺസിലർമാരായ കെ.ടി.റഹ്മത്ത്, സി. ഭവിത, സ്കൂൾ പ്രിൻസിപ്പൽ കെ. ലൈജു, പി.ടി.എ. പ്രസിഡൻറ് കെ.കെ. സത്താർ, വി.പി. ബഷീർ, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ കെ. ഷിത, പി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
