Kerala News വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന് 2 years ago koyilandydiary വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്. കെഎസ്ഇബി സർക്കാരിന് ഉടൻ നിർദ്ദേശങ്ങൾ സമർപ്പിക്കും. നിർദ്ദേശങ്ങൾ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി നിർദ്ദേശം. Share news Post navigation Previous അങ്കമാലിയിൽ എംഡിഎംഎയുമായി ബസ് യാത്രക്കാരൻ പിടിയിൽNext നിർമൽ NR 378 ലോട്ടറി നറുക്കെടുപ്പ് ഇന്ന്