Koyilandy News Obituary കൊയിലാണ്ടി മനയടത്ത് പറമ്പിൽ മേലെപുറത്ത് ദാസൻ (69) നിര്യാതനായി 2 months ago koyilandydiary കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം മേലെപുറത്ത് ദാസൻ (69) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ : സന്ദീപ്, ദീലീപ. മരുമക്കൾ: ഷിനി, അപർണ. സഹോദരങ്ങൾ: വത്സല, അശോകൻ, സുലോചന, ബാബു, പ്രദീപൻ, ഷാജി. പരേതയായ വിജയി. Share news Post navigation Previous താലൂക്ക് ആശുപത്രിയിൽ ജെറിയാട്രിക് സംവിധാനംഏർപ്പെടുത്തണംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾ