KOYILANDY DIARY.COM

The Perfect News Portal

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലം പിഷാരികാവിൽ നൃത്തങ്ങൾ അരങ്ങേറി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി സരസ്വതി മണ്ഡപത്തിൽ നടന്ന നൃത്തങ്ങൾ ആവേശമായി. നിരവധി ഭക്തജനങ്ങളും കലാ പ്രേമികളും പരിപാടി ആസ്വദിക്കാനായെത്തി.
Share news