KOYILANDY DIARY.COM

The Perfect News Portal

പെരുമാൾപുരം പടിഞ്ഞാറെ തെരുവിൻതാഴ ദാമോദരൻ (82) നിര്യാതനായി.

തിക്കോടി: പെരുമാൾപുരം പടിഞ്ഞാറെ തെരുവിൽതാഴ (വലിയ പറമ്പിൽ) ദാമോദരൻ (82) നിര്യാതനായി. ഭാര്യ: കമല  മക്കൾ: ഷാജി, ഷൈജൻ, പരേതനായ സജിത്ത്. മരുമക്കൾ: റീന വിബിത. സഹോദരങ്ങൾ: സോമൻ, ലീല, മല്ലിക. 

Share news