KOYILANDY DIARY.COM

The Perfect News Portal

സി ആർപിഎഫ് ഉദ്യോഗസ്ഥന്‍ തിരുവങ്ങൂർ  മാവിലേരി അനൂപ് എം (36) നിര്യാതനായി

തിരുവങ്ങൂർ: മാവിലേരി അനൂപ് എം (36) നിര്യാതനായി. (ബാംഗ്ലൂർ സി ആർപിഎഫ് ഉദ്യോഗസ്ഥനായിരുന്നു). മാവിലേരി ഭാസ്കരൻ നായരുടെയും, കല്യാണിക്കുട്ടി (അനിത) യുടെയും മകനാണ്. ഭാര്യ: അഞ്ജന, മകൻ: ആയുഷ് മാധവ്, സഹോദരൻ: അഭിലാഷ്.
Share news