Koyilandy News വെനീസ്വലയെ ആക്രമിച്ച് പ്രസിഡണ്ട് മഡൂറോയെ തടവിലാക്കിയ അമേരിക്കൻ കാടത്തത്തിനെതിരെ സിപിഐഎം പ്രതിഷേധം 3 weeks ago koyilandydiary ചേമഞ്ചേരി: വെനീസ്വലയെ ആക്രമിച്ച് പ്രസിഡണ്ട് മഡൂറോയെ തടവിലാക്കിയ അമേരിക്കൻ നടപടിക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ പുക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാക്കമ്മിറ്റി അംഗം കെ കെ മുഹമ്മദ്, പി ബാബുരാജ്, കെ രവീന്ദ്രൻ, കെ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. Share news Post navigation Previous കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ധനസമാഹരണം ആരംഭിച്ചുNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾ