KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം തിരുവങ്ങൂരിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി

ചേമഞ്ചേരി: സിപിഐഎം നേതൃത്വത്തിൽ തിരുവങ്ങൂരിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. കാപ്പാട് ലോക്കൽ കമ്മറ്റി തിരുവങ്ങൂരിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ്, ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. വസീഫ് എന്നിവർ സംസാരിച്ചു.
.
.
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെതിരെ യുഡിഎഫുംഉം, വലതുപക്ഷ മാധ്യമങ്ങളും അഴിച്ചു വിടുന്ന നുണ പ്രചരണങ്ങൾ തുറന്നു കാണിക്കുന്നതിന്നും. മോദിസർക്കാരിന്റെ സാമ്രാജ്യത്ത നിലപാടുകൾക്കെതിരായും നടന്ന പൊതുയോഗത്തിൽ പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എൽ സി മെമ്പർ പി.കെ പ്രസാദ് സ്വാഗതവും
Share news