ലഹരിക്കെതിരെ ഉള്ള്യേരിയിൽ സിപിഐ(എം) മനുഷ്യച്ചങ്ങല തീര്‍ത്തു

ഉള്ളിയേരി: ലഹരിക്കെതിരെ ഉള്ള്യേരിയിൽ സിപിഐ(എം) മനുഷ്യച്ചങ്ങല തീര്‍ത്തു. സിപിഐ(എം) നാറാത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തിയാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. തുടർന്ന് നടന്ന പൊതുയോഗം എന്‍എം. ബാലരാമന്‍ ഉദ്ഘാടനം ചെയ്തു. പികെ സതീശന്റെ അധ്യക്ഷതവഹിച്ചു. പി സുനീതന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ബാലകൃഷ്ണന്‍, കെ ശ്രീജ, പി ഹരിദാസന്‍ വി എം അഖില്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍ എന്നിവയുടെ കൂട്ടായ്മ ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ പ്രതിരോധം

