Kerala News കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശത്തില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് 1 year ago koyilandydiary കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശത്തില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ്. എസ്എഫ്ഐ നല്കിയ ഹര്‍ജിയിലാണ് നൊട്ടീസ്. നാലുപേരെ സെനറ്റിലേക്ക് നിയമിച്ച ചാന്‍സലറുടെ നടപടി ചോദ്യം ചെയ്താണ് എസ്എഫ്ഐ ഹര്‍ജി നല്‍കിയിരുന്നത്. Share news Post navigation Previous വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ; മന്ത്രി വി എൻ വാസവൻNext ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിലും ഇല്ലാത്ത സാങ്കേതിക സംവിധാനമാണ് വിഴിഞ്ഞത്തുള്ളത്