കോൺഗ്രസ് പ്രവർത്തകൻ പന്തലായനി പുതിയോട്ടിൽ മുകുന്ദൻ (79) നിര്യാതനായി
കൊയിലാണ്ടി: പന്തലായനി പുതിയോട്ടിൽ മുകുന്ദൻ (79) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും വാർഡ് പ്രസിഡണ്ടുമായിരുന്നു. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മല്ലിക. മക്കൾ: ജോഷ്മ, ജ്യോത്സന (ഗവ: ഹയർ സെക്കണ്ടറി ഗേൾസ് സ്കൂൾ തലശ്ശേരി), മരുമക്കൾ: ജിജീഷ് എരവട്ടൂർ (ഏഷ്യാനെറ്റ്), അനീഷ് പതിയാരക്കര (ചോറോട് പഞ്ചായത്ത്). സഹോദരങ്ങൾ: ജാനകി, പത്മിനി, തങ്കമണി, പരേതരായ നാരായണി, ഉണ്ണര, ജാനു, ദാമോദരൻ)



