കൊല്ലം വിയ്യൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊല്ലം വിയ്യൂർ സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി പരാതി. എളമ്പിലാട് ക്ഷേത്ര പരിസരത്ത് വെച്ച് ഫിബ്രവരി 6ന് രാത്രി 9.30നും 1.30നും ഇടയിലാണ് KL 56 V 9238 ഹീറോ ഹോണ്ട സ്പ്ലെണ്ടർ പ്ലസ് ബൈക്ക് മോഷണം പോയതെന്ന് വാഹന ഉടമ കൊയിലാണ്ടി പോലീസിൽ പരാതിപ്പെട്ടു. കണ്ടു കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236 എന്ന നമ്പറിലോ, 9495387418 (പ്രജിലേഷ്) എന്ന നമ്പറിലോ അറിയിച്ചേണ്ടതാണ്.
