KOYILANDY DIARY.COM

The Perfect News Portal

കേയൻ്റകത്ത് വളപ്പിൽ അബൂബക്കർ (56) എന്നയാളെ കാണാതായതായി പരാതി

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ കേയൻ്റകത്ത് വളപ്പിൽ അബൂബക്കർ (56) എന്നയാളെ കാണാതായതായി പരാതി. നവംബർ 15 മുതലാണ് ഇയാളെ കാണാതായി ബന്ധുക്കൾ പോലീസിൽ നിൽകിയ പരാതിയിൽ പറയുന്നത്. താമരശ്ശേരി ചുങ്കം ഭാഗത്തും, ബാലുശ്ശേരി ബസ്റ്റാൻ്റ് പരിസരത്തും ഇദ്ദേഹത്തെ ചിലർ കണ്ടതായി പറയുന്നു.
.
.
കണ്ട് കിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 8086440735, 9567490634, 7306571043 (നജീബ് മാക്കൂടം കൊയിലാണ്ടി) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നു. 
Share news