വിയ്യൂർ സ്വദേശിയുടെ വിലപിടിപ്പുള്ള രേഖകളും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
.
കൊയിലാണ്ടി: വിയ്യൂർ സ്വദേശിയുടെ വിലപിടിപ്പുള്ള രേഖകളും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. വിയ്യൂർ പാലക്കിൽ ദാസൻ്റ മകൻ സജിത്തിൻ്റെ പേഴ്സാണ് നഷ്ടമായത്. വിയ്യൂരിൽ നിന്നു കാട്ടില പീടികയിലേക്കുള്ള യാത്ര മദ്ധ്യേയാണ് പേഴ്സ് നഷ്ടമായത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ശേഷമാണ് പേഴ്സ് നഷ്ടമായത്. കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കണ്ടതാണ്. 859010 2232, 8281885155



