KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ 10 മണിക്ക് പതിനാലാം മൈൽസിൽ നിന്ന് ഓട്ടോയിൽ കൊയിലാണ്ടിയിലേക്കുള്ള യാത്രക്ക് ശേഷമാണ് ചെറിയമങ്ങാട് കിഴക്കെ വളപ്പിൽ മണിയുടെ ആധാരം, റേഷൻ കാർഡ്, കൈവശ സർട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടിട്ടുളളത്. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി കൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കണ്ടു കിട്ടുന്നവർ 9846532558എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

Share news