KOYILANDY DIARY.COM

The Perfect News Portal

‘കമോണ്‍ഡ്രാ ഏലിയന്‍’ ദൈവ ചിന്തയും ശാസ്ത്രാന്വേഷണവും ഇടകലര്‍ത്തിയ ക്രൈം ത്രില്ലര്‍

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് ‘കമോണ്‍ഡ്രാ ഏലിയന്‍’. നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ച് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ സെന്‍സറിങ് പൂർത്തിയായി.

 

എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം -ജെറിന്‍ തോമസ്, അസോസിയേറ്റ് ഡയറക്ടര്‍-ശരണ്‍ ശശി, അസിസ്റ്റന്റ് എഡിറ്റര്‍-ഹരിദേവ് ശശീന്ദ്രന്‍, വിതരണം-എന്‍പടം മോഷന്‍ പിക്‌ചേഴ്‌സ്.

Share news