KOYILANDY DIARY.COM

The Perfect News Portal

ജനവാസമേഖലയിൽ വീണ്ടും പടയപ്പ; കടകളും വാഹനങ്ങളും തകർത്തു

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകർത്തു. രണ്ട് മണിക്കൂറോളം പടയപ്പ പരാക്രമം തുടർന്നു. വനംവകുപ്പ് ആർആർടി സംഘം എത്തി ആനയെ കാട്ടിലേക്ക് തുരത്തി.

Share news