സിഐടിയു കൊയിലാണ്ടി ഓട്ടോ സെക്ഷൻ കുടുംബ സംഗമം
കൊയിലാണ്ടി: സിഐടിയു കൊയിലാണ്ടി ഓട്ടോ സെക്ഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പഴയ തൊഴിലാളി മന്ദിരത്തിൽ വച്ച് നടന്ന സംഗമം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓട്ടോ സെക്ഷൻ കുടുംബ സംഗമത്തിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാത്ഥികളെ വിജയിപ്പിക്കാൻ തീരുമാനിച്ചു.



