KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട്, ചിറ്റംപറമ്പത്ത് കുഞ്ഞിരാമൻ (88) നിര്യാതനായി

ചേമഞ്ചേരി: കൊളക്കാട്, ചിറ്റംപറമ്പത്ത് കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: ബാബു, രാജീവൻ, രഞ്ജിത്ത്. മരുമക്കൾ: വിജി, സതി, വിജിത.