KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ ജനകീയ മുക്കിലെ മീത്തലേ പറമ്പിൽ ചിരുത (97) നിര്യാതയായി

.
മേപ്പയ്യൂർ: ജനകീയ മുക്കിലെ മീത്തലേ പറമ്പിൽ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ചിരുത (97) നിര്യാതയായി. മക്കൾ: ലീല (കൂനംവെള്ളിക്കാവ്), കാർത്ത്യായനി, രാധ, ശാന്ത (കൊഴുക്കല്ലൂർ), എം. പി കുഞ്ഞിക്കണാരൻ (ചേനോളി CPIM Red Star സംസ്ഥാന സെക്രട്ടറി), പരേതരായ കല്യാണി, ദാമോദരൻ. മരുമക്കൾ: ഇ. കെ രാഘവൻ, വിജയൻ, കുഞ്ഞിക്കണാരൻ. 
Share news