KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ തെരുപറമ്പിൽ ചീരു അമ്മ (93) നിര്യാതയായി

.

തിരുവങ്ങൂർ തെരുപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ചീരു അമ്മ (93) നിര്യാതയായി. മക്കൾ: ജാനകി (കണ്ണഞ്ചേരി), രാരുക്കുട്ടി, ഗംഗാധരൻ, നാരായണൻ, ലീല (ബാലുശ്ശേരി), ബാബു, ഗീത (പറമ്പത്ത്). മരുമക്കൾ: മാധവി, നന്ദിനി, ഗീത, സ്വപ്ന, സത്യൻ (പറമ്പത്ത്), പരേതരായ നാരായണൻ (കണ്ണഞ്ചേരി), അശോകൻ (ബാലുശ്ശേരി). സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Share news