KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം പീടികകണ്ടി ഗോപാലൻ (85) നിര്യാതനായി

.
കൊയിലാണ്ടി: ചിങ്ങപുരം പീടികകണ്ടി ഗോപാലൻ (85) നിര്യാതനായി. (റിട്ട. കെഎസ്ഇബി). ഭാര്യ: നാരായണി. മക്കൾ: ചന്ദ്രിക, രമ, ബാബുരാജ് (ഖത്തർ), പുഷ്പ, മരുമക്കൾ: പ്രഭാകരൻ (ബിസിനസ്), പവിത്രൻ, സതീഷ് കുമാർ (മസ്കത്ത്), ബീന (തിരുവള്ളൂർ). സഹോദരങ്ങൾ: മാണിക്കം (അയനിക്കാട്), പരേതരായ ഗോവിന്ദൻ, രാമൻ, നാരായണൻ, കാർത്ത്യായനി, കടുങ്ങോൻ, സഞ്ചയനം: ബുധനാഴ്ച.
Share news