KOYILANDY DIARY.COM

The Perfect News Portal

ആരോ​ഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ് യു വിൻ്റെ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പ്രതിഷേധിച്ചു

കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോ​ഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ് യു വിൻ്റെ ആക്രമണം അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news