Koyilandy News Obituary ചെങ്ങോട്ടുകാവ് ചെറുവയൽകുനി ഭരതൻ (78) നിര്യാതനായി 9 hours ago koyilandydiary കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചെറുവയൽ കുനി തുഷാര ഭരതൻ (78) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ്, സുനീഷ്, സുനിത. മരുമക്കൾ: മായ, ജിജി, രമേശൻ (തിരുവങ്ങൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ഗംഗാധരൻ, ചന്ദ്രൻ, ലീല. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ സംഘടിപ്പിച്ചുNext കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി