KOYILANDY DIARY.COM

The Perfect News Portal

ചെറുവണ്ണൂർ കക്കറമുക്ക്, വട്ടക്കുനി ഗീമ (47) നിര്യാതയായി

ചെറുവണ്ണൂർ കക്കറമുക്ക്, വട്ടക്കുനി ഗീമ (47) നിര്യാതയായി. (പേരാമ്പ്ര ഒലിവ് പബ്ലിക് സ്കൂൾ). പിതാവ്: പരേതനായ പീടിക താഴ ദാസൻ. മാതാവ്: ദേവി. ഭർത്താവ്: സുരേഷ്. മക്കൾ: അമൻറോഷ്, ആഞ്ചല സുരേഷ്. സഹോദരങ്ങൾ: ഗിരീഷ്, ഗിമേഷ് മങ്കര സഞ്ചയനം. ചൊവ്വാഴ്ച.

Share news