KOYILANDY DIARY.COM

The Perfect News Portal

ചെറിയമങ്ങാട് ദുർഗ്ഗാ ഭഗവതി ക്ഷേത്രം വലിയ പുരയിൽ തറവാട് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ സമർപ്പണം ഫെബ്രുവരി 22ന്

.

കൊയിലാണ്ടി: ചെറിയമങ്ങാട് ദുർഗ്ഗാ ഭഗവതി ക്ഷേത്രം മൂല സ്ഥാനം വലിയ പുരയിൽ തറവാട് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ സമർപ്പണം ഫെബ്രുവരി 22ന് നടക്കും. രാവിലെ 11.30 നും 12.30 നും ഇടയിൽ നടക്കുന്ന ചടങ്ങിന് മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

Share news
error: Content is protected !!