Koyilandy News Obituary ചെറിയമങ്ങാട് ഫിഷർമെൻ കോളനി വേണുഗോപാൽ (63) 2 years ago koyilandydiary കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന വേണുഗോപാൽ (63) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: മൃദുല, വിവേഷ്. മരുമക്കൾ: പുരന്തരൻ (പുതിയങ്ങാടി), അമൃത. സഹോദരങ്ങൾ: ചന്ദ്രൻ (മാഹി), ശിവരാജൻ (മാഹി). Share news Post navigation Previous റോഡിൽ നിന്നും വൈദ്യുതി ഉത്പാദന പദ്ധതിയുമായി ഉത്തർപ്രദേശ്Next റെക്കോഡുകൾ ഭേദിക്കുന്ന ജനക്കൂട്ടമാണ് നവകേരളസദസിന് എത്തിച്ചേരുന്നത്; മുഖ്യമന്ത്രി