Koyilandy News മൂടാടി ഹിൽബസാർ ചേനോത്ത് ചന്ദ്രൻ (62) നിര്യാതനായി 3 weeks ago koyilandydiary മൂടാടി: ഹിൽബസാർ ചേനോത്ത് ചന്ദ്രൻ (62) നിര്യാതനായി. പരേതരായ അച്യുതൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനാണ്. ഭാര്യ: ഷീബ (ഉള്ള്യേരി), മക്കൾ: ഐശ്വര്യ, ആര്യ. മരുമകൻ: രമീഷ് (ദുബൈ), ശരത് കൂട്ടാലിട (ഐ ടി). സഹോദരങ്ങൾ: രാജൻ ചേനോത്ത്, ശോഭന, പരേതനായ നാരായണൻ. Share news Post navigation Previous കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറിNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾ