KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് സംഗീതോത്സവത്തിൽ മുഡി കൊണ്ടാൻ രമേഷ് ചെന്നൈ വീണക്കച്ചേരി അവതരിപ്പിച്ചു

കൊയിലാണ്ടി: കാർത്തിക വിളക്കിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ മുഡി കൊണ്ടാൻ രമേഷ്  ചെന്നൈ വീണക്കച്ചേരി അവതരിപ്പിക്കുന്നു. മൃദംഗത്തിൽ കലാമണ്ഡലം പി.വി. അനിൽ കുമാർ, മുഖർശംഖിൽ രാജീവ് ഗോപാൽ എന്നിവർ പക്കമേളമൊരുക്കി.

Share news